...........ഇവിടെ സ്വർഗമാണ്.'' '..........

.......................'ഇവിടെ സ്വർഗമാണ്'................

നിനക്ക് ............ഇവിടെ സ്വർഗമാണ്'' ........ അമ്മയുടെ വാക്കുകൾ ഞാനിന്ന് അക്ഷരംപ്രതി മനസിലാക്കുന്നു ''

ഇത്രയും വലിയ പ്രളയക്കെടുതിയിൽ അകപ്പെട്ടു പോയ എത്ര ജനങ്ങൾ എത്ര ജീവനുകൾ.. '''..iiii രക്ഷതേടി അലയുന്ന ജന്തുജീവജാലങ്ങൾ മുതൽ മത ജാതി ലിംഗ പ്രായഭേദമന്യേയുള്ള മനുഷ്യരുംiiii അടച്ചിട്ട ചുമരുകൾ തീർത്ത മനസുകളിൽ നിന്നും തലയുയർത്തി കൂട്ടിപ്പിടിക്കുവാൻ അറിയാത്ത കരങ്ങൾ കൊണ്ട് കൈകൾ മുകളിലേക്കുയർത്തി സഹായം തേടുമ്പോഴും ഭക്ഷണത്തിനായി കരങ്ങൾ നീങ്ങുമ്പോഴും .........
മാധ്യമങ്ങളിലൂടെ എന്റെ സ്വീകരണമുറിയിലിരുന്ന് കാണുക മാത്രമാണ് ചെയ്യുന്നത്. ഉയരത്തിലുള്ള എന്റെ ഫ്ലാറ്റ് കെട്ടിടത്തിനുള്ളിൽ, നിരപ്പായ റോഡുകളിൽ മാത്രം വെള്ളം കയറിയപ്പോഴും ''ഒട്ടും ഭയമില്ലാതെ അവധി ദിനങ്ങളായി ഞാൻ ആഘോഷിച്ചു - ...' പ്രളയ ദിനങ്ങളുടെ ഭീകരതകൾ തിരയാതെ i വീണ്ടും മാറ്റി നോക്കുന്ന ടി.വി ചാനലുകൾiiiii മനസിലേക്ക് ഓടിയെത്തിയ ചില പരിചിതമുഖങ്ങൾ:

എത്തിപ്പെടാനാവാത്ത സ്ഥിതിയിൽ വെള്ളം ഒഴുകി നിറഞ്ഞ വീടുകളും ...... കുട്ടികളെയും എടുത്ത് നീന്തിയടുത്ത് കര തേടിയ ആളുകൾ .........: ഫ്ലാറ്റിൽ നിന്നിറങ്ങാതെ കഴിച്ചുകൂട്ടിയ 3ദിനങ്ങൾ.'' അവധി നിറഞ്ഞ മനസായിരു ന്നു... ഒപ്പം '' '' പക്ഷേ ബാക്കി 2 ദിനങ്ങൾ വെളിപാടിന്റെ പ്രായശ്ചിത്തത്തിന്റെ രാപ്പകലുകൾ ആക്കി മാറ്റാൻ സാധിച്ചുi ' ...........

വിശാലമനസുകളുടെ കരങ്ങൾ തഴുകിയെത്തിയ ദുരിതാശ്വാസ കേന്ദ്രങ്ങളും'' '' ഒഴുകി നീങ്ങി നീന്തി മടുത്ത കുടിലുകളും അതിനുള്ളിൽ ഭീതിയോടെ കണ്ണുകൾ നിറച്ച കുരുന്നുകൾക്കും ..... മുന്നിൽ ..... ഞാൻ പുതു വസ്ത്രങ്ങളുമായി ....... പഴമയുടെ വെള്ളപ്പാച്ചിയിൽ ഒ ലിച്ചിറങ്ങി പോകാത്ത സ്നേഹസ്പർശവുമായി '' '' ഞാൻ അവിടെ ആ ദുരിതാശ്വാസ ക്യാമ്പിൽ കാഴ്ചക്കാരിയായി നിൽക്കുമ്പോൾ.. ' ......... .. .'..........

അമ്മയുടെ വാക്കുകൾ വീണ്ടും മുഴങ്ങി; നിനക്ക് "ഇന്നും " ഇവിടെ സ്വർഗമാണ്.'' ' തിരികെ സുഗമമായി ഫ്ലാറ്റിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ചൂടുചായ നുകരുമ്പോഴും അതേ വാക്കുകൾ കാതിലലയടിച്ചു: ' ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു കൊണ്ടുള്ള പുറമെ ക്കുള്ള കാഴ്ചകൾക്കൊപ്പം അകമേ കാഴ്ചകൾക്കും കുളിരേകി '' '' സൗകര്യങ്ങൾ കണ്ണിൽ പെടാതെ പരാതിയും പരിഭവങ്ങൾക്കൊപ്പം ,,,അമ്മക്ക് പൊറുതി കൊടുക്കാതെ ''''' വാക്ക്, ''.,,,, ചിന്ത ... മനസ്.'' അസൗകര്യങ്ങളെന്ന് മുദ്ര കുത്തി പറഞ്ഞ നാളുകൾ..... ഓർമ്മപ്പെടുത്തലുകൾ ,',,,,,,,
തിരുത്തപ്പെടലുകളാകുന്നു ',,,,,...........

ഈ ഫ്ലാറ്റിൽ ..... എന്റെ ജീവിതം......

ഇന്നും .............നിനക്ക് ഇവിടെ സ്വർഗമാണ്.'' ''....... ''_

                                              Skn 8/11/18.  11.50am

            

Comments

Popular posts from this blog

മഴയിൽ അലിഞ്ഞ മനസ്

പത്ര വാർത്ത -ചിന്തകൾ

ഒന്നും അവസാനിക്കുന്നില്ല